Obituary
സി​സ്റ്റ​ർ ഷാ​ർ​ലി​ൻ ക​ണി​യാ​ര​ക​ത്ത് എ​സ്എ​ബി​എ​സ്

പാ​ലാ: നെ​ല്ലി​യാ​നി ആ​രാ​ധ​ന മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഷാ​ർ​ലി​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​നെ​ല്ലി​യാ​നി മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മ​ഠം സെ​മി​ത്തേ​രി​യി​ൽ. രാ​മ​പു​രം ക​ണി​യാ​ര​ക​ത്ത് പ​രേ​ത​രാ​യ കെ.​സി. ചാ​ക്കോ - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​സി. ജെ​യിം​സ്, പ​രേ​ത​രാ​യ മേ​രി​ക്കു​ട്ടി ജേ​ക്ക​ബ്, കെ.​സി. സെ​ലി​ൻ. നെ​ല്ലി​യാ​നി, കി​ളി​യ​ന്ത​റ, ന​സ്ര​ത്ത് ഹി​ൽ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കു​ന്നോ​ന്നി, അ​രു​വി​ത്ത​റ, ക​ടു​ത്തു​രു​ത്തി, ക്രൈ​സ്റ്റ് ഹാ​ൾ, വ​ട​ക​ര ശാ​ലോം, ഉ​രു​ളി​കു​ന്നം, ക​ള​ത്തൂ​ർ, മൈ​സൂ​ർ ജ​യ​ല​ക്ഷ്മി​പു​രം, മു​ട്ടം, കു​ര്യ​നാ​ട്, അ​ഡോ​റേ​ഷ​ൻ ഹോ​സ്റ്റ​ൽ, ചീ​ങ്ക​ല്ലേ​ൽ റോ​സ് ഭ​വ​ൻ, പൈ​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.