Obituary
കെ.​ആ​ര്‍. പൊ​ന്ന​പ്പ​ന്‍

കാ​ഞ്ഞാ​ര്‍: മോ​ര്‍​ക്കാ​ട് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ കെ.​ആ​ര്‍. പൊ​ന്ന​പ്പ​ന്‍ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ ജ​ല​ജാ​മ​ണി മോ​ര്‍​ക്കാ​ട് അ​ടി​ച്ചു​മാ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: കെ.​പി. സാ​ന്ദ്ര (അ​സി.​പ്ര​ഫ. ഗ​വ.​ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ്, ശാ​ന്ത​മ്പാ​റ).