Obituary
അ​ന്ന​ക്കു​ട്ടി ഐ​പ്പ്

ഏ​ഴ​ല്ലൂ​ര്‍: നെ​ടു​ങ്ക​ല്ലേ​ല്‍ അ​ന്ന​ക്കു​ട്ടി ഐ​പ്പ് (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഏ​ഴ​ല്ലൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: മേ​രി ജോ​ണ്‍, ജോ​സ്, ലൂ​സി സ്റ്റീ​ഫ​ന്‍.