Obituary
പ​ര​മേ​ശ്വ​ര​ൻ

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പാ​റ​യി​ൽ ത​റ​യി​ൽ നി​ക​ർ​ത്ത് പ​ര​മേ​ശ്വ​ര​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക​ൾ: പ്രീ​ത.