Obituary
സു​ഖ​ലാ​ൽ

ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മ​രു​ത്തോ​ർ​വ​ട്ടം മേ​പ്പ​ള്ളി​ചി​റ പ​രേ​ത​നാ​യ വാ​സ​പ്പ​ന്‍റെ മ​ക​ൻ സു​ഖ​ലാ​ൽ (58, റി​ട്ട. സി​ൽ​ക്ക് തു​റ​വൂ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശു​ഭ. മ​ക്ക​ൾ: അ​ക്ഷ​യ് (ഇ​ന്ത്യ​ൻ നേ​വി), അ​ക്ഷി​ത.