Obituary
നി​ഷ

മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ പു​ത്ത​ൻ ചി​റ​യി​ൽ നി​ഷ (36, മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് സി​ഡി​എ​സ് മെം​ബ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ്ര​കാ​ശ്. മ​ക​ൾ: ആ​രാ​ധ്യ.