
സന്തോഷ് കുമാർ
കറ്റാനം : ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി സന്തോഷ് ഭവനത്തിൽ തങ്കപ്പന്റെയും വത്സലയുടെയും മകൻ സന്തോഷ് കുമാർ (43) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്.വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജിനി. മകൻ: ശിവരഞ്ജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions