Obituary
മാ​ത്യു തോ​മ​സ്

എ​ട​ത്വ: വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ചി​റ​യി​ല്‍ പ​രേ​ത​നാ​യ തോ​മ​സ് വി. ​ചി​റ​യി​ലി​ന്‍റെ മ​ക​ന്‍ മാ​ത്യു തോ​മ​സ് (മാ​ത്തു​ക്കു​ട്ടി-69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ ലി​സി മാ​ത്യു എ​ഴു​പു​ന്ന പാ​റാ​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍ : അ​ഞ്ജ​ന ന​വീ​ന്‍ (കു​വൈ​റ്റ്), റോ​ഷ​ന്‍ മാ​ത്യു (യു ​കെ). മ​രു​മ​ക്ക​ള്‍: ന​വീ​ന്‍ തോ​മ​സ് ഉ​റു​മ്പ​ത്ത് (ആ​ലു​വ), ബി​ഥ റോ​ഷ​ന്‍ വൈ​ര​ശേ​രി​ല്‍ (ഇ​ട​യാ​റ​ന്മു​ള).