Obituary
സു​രേ​ന്ദ്ര​ൻ നാ​യ​ർ

എ​ഴു​മ​റ്റൂ​ര്‍: പ്ലാ​വ​റ​തൈ​യ്യി​ൽ സു​രേ​ന്ദ്ര​ൻ നാ​യ​ർ (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്രീ​ദേ​വി തൃ​ക്കൊ​ടി​ത്താ​നം മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നൂ​പ് എ​സ്. നാ​യ​ർ, അ​ഖി​ൽ എ​സ്. നാ​യ​ർ.