
എന്‍.കെ. കുറുപ്പ്
പന്തളം: കുരമ്പാല തെക്ക് കടമാന്‍കോട്ട് എന്‍.കെ. കുറുപ്പ് (കരുണാകരക്കുറുപ്പ്- 72 ) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കടമാംകോട്ട് വീട്ടുവളപ്പില്‍. ഭാര്യ: സുഖദ കുറുപ്പ്. മകന്: ശരത് കുറുപ്പ്. മരുമകള്‍: ഉര്‍വശി നേഗി. ദി ഹിന്ദു ദിനപത്രം ബിസിനസ് ലൈന്‍ മുംബൈ കറസ്പോണ്ടന്റായും എഡിറ്ററായും പ്രവര്‍ത്തിച്ച ഇദ്ദേഹം ഇക്കണോമിക്സ് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്പ്രസ് എന്നീ ദിനപത്രങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions