Obituary
മാ​ത്യു തോ​മ​സ്

പെ​രു​നാ​ട്: മ​ഠ​ത്തും​മൂ​ഴി കൊ​ല്ലം​തു​ണ്ടി​യി​ല്‍ (തോ​ട്ട​ത്തി​ല്‍) മാ​ത്യു തോ​മ​സ് (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​താ​യ സൂ​സ​മ്മ മാ​ത്യു. മ​ക​ന്‍: റെ​ജി മാ​ത്യു.