Obituary
എം.​വി. മാ​ത്യു

കോ​ന്നി: പ​യ്യ​നാ​മ​ൺ മ​ണ​ലേ​ൽ എം.​വി. മാ​ത്യു (കു​ഞ്ഞു​മോ​ൻ -76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12 ന് ​കാ​ർ​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​യ്ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ മ​ച്ചി​ക്കാ​ട്ടി​ൽ പു​തു പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ൻ​ഡ, ലെ​നി. മ​രു​മ​ക​ൻ: ഷോ​ബി പൈ​നും​മൂ​ട്ടി​ൽ വ​ട​ക്കേ​തി​ൽ മാ​വേ​ലി​ക്ക​ര.