
എ.വി. തോമസ്
കോഴഞ്ചേരി: കീഴുകര ആശാന്‍പറമ്പില്‍ എ. വി. തോമസ് (89, റിട്ട. ഹെഡ്മാസ്റ്റര് സെന്റ് ജോസഫ് ഹൈസ്കൂള്‍ നാറാണംമൂഴി) അന്തരിച്ചു. സംസ്കാരം നാളെ 12 ന് കൂര്‍ത്തമല മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: എം.എം. റെയ്ച്ചല്‍ മാരാമണ്‍ മേപ്പുറത്ത് കുടുംബാംഗം. മക്കള്‍: ജാക്വിലിന്, കരോളിന് (റിട്ട. സെക്രട്ടറി, കോയിപ്രം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), ജോജോ (അബുദാബി). മരുമക്കള്‍: പി. ഇ. സിറിയക്, ഷിബുചെറിയാന്‍, ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions