Obituary
അ​നീ​ഷ്

ഇ​ല​ഞ്ഞി: മു​ത്തോ​ല​പു​രം ക​ണ്ണ​ങ്ക​ല്ലേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​നീ​ഷ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. അ​മ്മ: സാ​റാ​മ്മ. സ​ഹോ​ദ​രി: നി​ഷ.