
കെ.വി. ജോർജ്
കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി. ജോർജ് (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂർ നാരിയേലിൽ കുടുംബാംഗം. മക്കൾ: ബേസിൽ, ബെറ്റ്സി. മരുമക്കൾ: ലിയോ വട്ടപ്പറമ്പിൽ ഉപ്പുകണ്ടം, ജോം പോൾ വെട്ടിക്കാമറ്റത്തിൽ മൂവാറ്റുപുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions