
കൊച്ചുത്രേസ്യ ജോയ്
പറവൂർ: മടപ്ലാതുരുത്ത് കുനിയന്തോടത്ത് കൊച്ചുത്രേസ്യ ജോയ് (86, റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് പീറ്റേഴ്സ് യുപിഎസ് തുരുത്തിപ്പുറം ) നിര്യാതയായി. സംസ്കാരം നടത്തി . ഭർത്താവ്: ജോയ് കുനിയന്തോടത്ത് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജർമയിൻസ് യുപി സ്കൂൾ, നോർത്ത് പറവൂർ. മക്കൾ: ജയ്സി വാല്ലി, ടെസി തോമസ്, സെസി ജോയ്. മരുമക്കൾ: സ്റ്റീഫൻ വാല്ലി, പരേതനായ തോമസ് മേനാച്ചേരി, റോബ്സൺ കുടിലിങ്കൽ കൊടിയൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions