
മേരി
അങ്കമാലി: തുറവൂര്‍ കനാല്കവല ചാണാശേരി മേരി (85) അന്തരിച്ചു. സംസ്കാരം നടത്തി. തുറവൂര്‍ തളിയകുടി കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: ദേവസി. മക്കള്‍: ആന്റണി (കണ്‍സ്ട്രക്ഷന്‍), മേഴ്സി, റീത്ത, ജോസഫ് (ഇന്റീരിയര്‍). മരുമക്കള്‍: മോളി പൈനാടത്ത് മൂക്കന്നൂര്‍, ബേബി മേനാച്ചേരി കവരപ്പറമ്പ്, ദേവസിക്കുട്ടി അവുപ്പാടന്‍ മഞ്ഞപ്ര, ലിന്‍സി കല്ലേലി തുറവൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions