
എ.വി. ചാണ്ടിക്കുഞ്ഞ്
കുറുപ്പംപടി: മൂരുകാവ് ആടുകാലി എ.വി. ചാണ്ടിക്കുഞ്ഞ് (ജോയ്-70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കുറുപ്പംപടി മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: ചിന്നമ്മ വേങ്ങൂർ കാക്കുരാൻ കുടുംബാംഗം. മക്കൾ: ജാക്സൺ (ബിസിനസ്), ജോമി (ബിസിനസ്). മരുമകൾ: അഞ്ജന പൗലോസ് (എംജിഎംഎച്ച്എസ്എസ് കുറുപ്പംപടി). പെരുമ്പാവൂർ ജനത ഹാർഡ് വെയർ ഷോപ്പ് ഉടമയാണ് പരേതൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions