Obituary
ചെ​റി​യാ​ൻ

അ​ങ്ക​മാ​ലി: മ​ഞ്ഞ​പ്ര കോ​ളാ​ട്ടു​കു​ടി അ​വ​ര ചെ​റി​യാ​ൻ (86, റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ മൂ​ക്ക​ന്നൂ​ർ ഞാ​ളി​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ (കാ​ന​ഡ), പ​രേ​ത​യാ​യ സോ​ണി​യ, സ്മി​ത, സ്മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: അ​ജി​മോ​ൾ, ഷാ​ജി (ഓ​സ്‌​ട്രേ​ലി​യ), നെ​ൽ​സ​ൺ, ഡോ. ​ബ്രി​ജി​റ്റ.