Obituary
ച​ന്ദ്ര​മ​തി

കു​റ്റി​ച്ച​ൽ: എ​രു​മ​ക്കു​ഴി പൂ​ച്ച​പ്പാ​റ ന​ന്ദ​ന​ത്തി​ൽ ച​ന്ദ്ര​മ​തി (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര പ​ണി​ക്ക​ർ. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, മി​നി, ക​വി​ത, പ​രേ​ത​രാ​യ ജ​യ​കു​മാ​രി, രാ​ധാ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​ജി​ത​കു​മാ​രി, അ​ജ​യ​കു​മാ​ർ, പ​രേ​ത​രാ​യ സോ​മ​ൻ, അ​ജി​ത​കു​മാ​രി, ല​ക്ഷ​മി ച​ന്ദ്ര​ൻ. സ​ഞ്ച​യ​നം വെ​ള്ളി ഒ​ൻ​പ​ത്.