Obituary
ബെ​ൻ​സ​ൺ

നെ​ടു​മ​ങ്ങാ​ട്: മു​ക്കോ​ല​യ്ക്ക​ൽ ബേ​ഥെ​സ്ദാ​യി​ൽ റി​ട്ട. ആ​ർ​എം​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജെ. ​ബെ​ൻ​സ​ൺ (78)അ​ന്ത​രി​ച്ചു. ‎ഭാ​ര്യ: എ​ൽ.​ഐ. ഗ്ലോ​റി​യ (റി​ട്ട. റി​സ​ർ​ച്ച് ഓ​ഫീ​സ​ർ എ​ക്ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്). മ​ക​ൾ: ഡോ.​ആ​നി ജെ. ​ബെ​ൻ​സ​ൺ.