Obituary
ലി​സി ചാ​ക്കോ

ആ​ലു​വ: കു​ണ്ട​റ ഞാ​ലി​യോ​ട് പു​ന്ന​വി​ള വീ​ട്ടി​ല്‍ ലി​സി ചാ​ക്കോ (84) അ​ന്ത​രി​ച്ചു. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ വ​ട്ട​പ്പ​റ​മ്പ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് യു​സി കോ​ള​ജ് സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി. ​ചാ​ക്കോ. മ​ക്ക​ള്‍‌: സ​ന്ദീ​പ് ഫി​ലി​പ്പ് (സിം​ഗ​പ്പൂ​ര്‍), സൂ​സ​ന്‍ മോ​ഹ​ന്‍. മ​രു​മ​ക്ക​ള്‍: സ്വ​പ്ന പ​ട്ട​ശേ​രി​ല്‍ (സിം​ഗ​പ്പൂ​ര്‍‌), മോ​ഹ​ന്‍ ജോ​ര്‍​ജ് കോ​ട്ട​യ്ക്ക​ല്‍ കി​ഴ​ക്കേ​തി​ല്‍, ക​ള​മ​ശേ​രി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര (ബൈ ​ലൈ​ന്‍- 11 )യി​ലു​ള്ള ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.