
അബ്ദുൽ ജബ്ബാർ റാവുത്തർ
ആലത്തൂർ : ചിതലി കരിയൻചിറ എരണിക്കൽ വീട്ടിൽ അബ്ദുൽ ജബ്ബാർ റാവുത്തർ(77) അന്തരിച്ചു. സംസ്കാരം ഇന്ന് എരിമയൂർ ഈരോട്ട് പള്ളി കബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽസലീം, മുഹമ്മദ്, ഇബ്രാഹിം. മരുമക്കൾ: സീന, ഷിഫാന, ഷാക്കിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions