Obituary
മു​ഹ​മ​ദ് ഹാ​ജി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ആ​ദ്യ​കാ​ല സ്വ​ർ​ണ വ്യാ​പാ​രി​യും കെ​എ​എം ജ്വ​ല്ല​റി ഉ​ട​മ​യു​മാ​യ ഉ​ല്ലാ​സ് ന​ഗ​റി​ൽ കെ.​എ. മു​ഹ​മ്മ​ദ്ഹാ​ജി (93) അ​ന്ത​രി​ച്ചു.​ക​ബ​റ​ട​ക്കം ഇ​ന്ന് 11 ന് ​ഷാ​ഫി ജൂ​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ, ഷാ​ഫി ജു​മാ​അ​ത്ത് പ​ള്ളി​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: എം.​എം. മൊ​ഹ​മ്മു​ദ. മ​ക്ക​ൾ: കെ.​എം. ജ​ലീ​ൽ (കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ഗോ​ൾ​ഡ് ആ​ന്‍​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മും​താ​സ്, സ​ലീം, ബീ​ഗം​പാ​ര, പ​രേ​ത​നാ​യ ലി​യാ​ക്ക​ത്ത്. മ​രു​മ​ക്ക​ൾ: സെ​യ്ദ് മു​ഹ​മ​ദ്, മ​ജീ​ദ്, റ​ഷീ​ദ, ഷാ​ഹി​ദ​ഭാ​നു, സു​ഹ​റ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​എ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, ബീ​പാ​ത്തു, സു​ലേ​ഖ, പ​രേ​ത​യാ​യ ആ​മി​ന.