Obituary
ഗോ​പാ​ലകൃ​ഷ്ണ​ൻ

തൃ​ശൂ​ർ: പൂ​ങ്കു​ന്നം ഹ​രി​ന​ഗ​ർ സ്ട്രീ​റ്റ് 8 പ്ര​ണ​വം സി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (സി.​ജി. മേ​നോ​ൻ-83, റി​ട്ട. എ​സ്ബി​ഐ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ഇ​ന്ദി​ര മേ​നോ​ൻ. മ​ക​ൾ: ഹേ​മ. മ​രു​മ​ക​ൻ: സു​ധീ​ർ.