Obituary
ജോ​സ​ഫ്

കാ​ടു​കു​റ്റി: കാ​തി​ക്കു​ടം തെ​ക്കും​ത​ല പ​ള്ള​ത്തു​കാ​ട്ടി​ൽ കു​ഞ്ഞി​പൈ​ലോ മ​ക​ൻ ജോ​സ​ഫ്(92) അ​ന്ത​രി​ച്ചു. കൊ​ര​ട്ടി മ​ദു​രാ​കോ​ട്സ് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കാ​തി​ക്കു​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്പൂ​ക്ക​ൻ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: മി​നി, മി​ൽ​സ​ൺ, മി​ൻ​സി, ജോ​ൺ​സ​ൺ. മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ, ലി​റ്റി, ടോ​മി, അ​നൂ​പ.