Obituary
ജോ​സ്

അ​രി​ന്പൂ​ർ: വാ​രി​യം റോ​ഡി​ൽ നീ​ല​ങ്കാ​വി​ൽ ജോ​സ്(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് എ​റ​വ് സെ​ന്‍റ് തേ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രെ​യ്സി (റി​ട്ട.​അ​ധ്യാ​പി​ക, എ​ച്ച് എ​സ് അ​രി​ന്പൂ​ർ). മ​ക്ക​ൾ: ലി​ജോ, ലീജ, ലി​നോ. മ​രു​മ​ക്ക​ൾ: ഫെ​മി, വി​ൽ​സ​ന്‍റ്, ടിൽ​ഡ.