Obituary
മേ​രി

ഗുരുവായൂർ: തൈക്കാട് ചൊ​വ്വ​ല്ലൂ​ർ മേ​രി റാ​ഫേ​ൽ(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30ന് ​ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: റാ​ഫേ​ൽ. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​ഷി, മാ​ക്സി, റോ​സ്മോ​ൾ, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സി​സി​ലി കാ​ട്ടൂ​ക്കാ​ര​ൻ, മീ​ന ചാ​ക്കോ​ള, ഷെ​റി​ൻ വ​ട​ക്കേ​ത്ത​ല പൂ​വ​ത്തി​ങ്ക​ൽ, ജോ ​ഫ്രാ​ൻ​സി​സ് ചാ​ണ്ടി, ഡിം​പി​ൾ ഞാ​റ​ക്കാ​ട്.