
ആന്റണി
കൊരട്ടി: പള്ളിക്കുളം റോഡിൽ തളിയത്ത് കൊച്ചുവറീത് മകൻ ആന്റണി(88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പളളിയിൽ. ഭാര്യ: കൊരട്ടി വാഴപ്പിള്ളി കുടുംബാംഗം പരേതയായ ലില്ലി. മക്കൾ: മേരി, വർഗീസ്, അഭിലാഷ്. മരുമക്കൾ: അബി അരിക്കാടൻ, ഗ്ലോവി, നീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions