Obituary
ജ​മീ​ല

വ​ണ്ടി​ത്താ​വ​ളം: ന​ടു​ക്ക​ളം വീ​ട്ടി​ൽ ബ​ദ​റു​ദീ​ന്‍റെ ഭാ​ര്യ ജ​മീ​ല (68) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 10ന് ​വ​ണ്ടി​ത്താ​വ​ളം ചി​ന്ന​മീ​രാ​ൻ​സാ ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: നി​ഷാ​ദ്, നൗ​ഷാ​ദ്. മ​രു​മ​ക്ക​ൾ: ഫൗ​സി​യ, ഫ​ർ​സീ​ന.