Obituary
സു​ബ്ര​ഹ്മ​ണ്യ​ൻ

പാ​ല​ക്കാ​ട് : ക​ല്പാ​ത്തി ശ​ങ്കു​വാ​ര​മേ​ട് ഐ​ശ്വ​ര്യ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: സു​ന്ദ​രി. മ​ക്ക​ൾ: സു​ധ, സു​രേ​ഷ് (കൃ​ഷി വ​കു​പ്പ് കാ​സ​ർ​കോ​ഡ്), സു​മേ​ഷ് (ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്, ബീ​ഹാ​ർ), സു​ന​ന്ദ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ (ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഒ​ല​വ​ക്കോ​ട്), ബി​ൻ​സി, മ​ഞ്ജു, എം.​വി. വ​സ​ന്ത് (സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ, ദീ​പി​ക, തൃ​ശൂ​ർ).