
സരോജിനി
അരുവിപ്പുറം: ആയക്കോണം കൃഷ്ണവിലാസത്തില് സരോജിനി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കള്‍:ശശിധരന്, സുശീലന്, പരേതരായ മോഹനന്, ശോഭന. മരുമക്കള്‍: അജിതകുമാരി, ശ്രീകല, പരേതയായ ശോഭന, വേലായുധന്. സഞ്ചയനം ചൊവ്വ ഒന്‍പത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions