Obituary
സു​ലോ​ച​ന അ​മ്മ

തി​രു​വ​ന​ന്ത​പു​രം: മ​രു​ത​ൻ​കു​ഴി കൂ​ട്ടാം​വി​ള കൂ​ര-285 പ്ലാ​വ​റ​ത്ത​ല വീ​ട്ടി​ൽ സു​ലോ​ച​ന അ​മ്മ (83) അ​ന്ത​രി​ച്ചു. മ​ക​ൾ: ജ​യ. മ​രു​മ​ക​ൻ: കെ.​ശ​ശി​ധ​ര​ൻ(​ബാ​ബു). സ​ഞ്ച​യ​നം ഞാ​യ​ർ 8.30.