
ശ്രീവേണി അമ്മ
ആറ്റിങ്ങൽ: കോരാണി കൊടുവാറക്കോണം കെആർഎ-142എ ഗീതാഞ്ജലിയിൽ റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥ ശ്രീവേണി അമ്മ(92)അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ.മക്കൾ:സാബു,ഹരി,ഗീത. മരുമക്കൾ:എസ്.എസ്.ലേഖ, കെ.എസ്.സുനിത, ഡോ. ആർ.സുധീർകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions