
കുഞ്ഞിചെക്കിണി
പേരാമ്പ്ര: ചാലിക്കരയിലെ വന്നാപ്പാടി മീത്തൽ കുഞ്ഞിചെക്കിണി (90) അന്തരിച്ചു. ബിജെപി നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: നാരായണി. മക്കൾ: മോഹനൻ, മിനി. മരുമക്കൾ: ശിവൻ കുന്നത്തറ, രമണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions