
തറുവൈ
പേരാമ്പ്ര: പാലേരി ടൗണിലെ പഴയകാല ഹോട്ടൽ വ്യാപാരി തച്ചംവീട്ടുമ്മൽ തറുവൈ (82) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ: ടി.വി. ഹമീദ് (അലിഫ് നെറ്റ് കുറ്റ്യാടി), അസീസ്, നൗഷാദ്, സക്കീന. മരുമക്കൾ: അബ്ദുസമദ് (അടുക്കത്ത്), റഹീന (പന്തിരിക്കര), റഹന (പൈക്കളങ്ങാടി), ഫൗസിയ (മുള്ളൻകുന്ന് നിടുവാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions