
ആനിയമ്മ
കോടഞ്ചേരി: പയ്യാനിക്കൽ ആനിയമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്:പരേതനായ ചാക്കോ തോമസ്. മക്കൾ: ജെസ്റ്റിൻ, ജാസ്മിൻ (യുകെ). മരുമക്കൾ: ആൻസില, പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions