Obituary
പെ​ണ്ണ​മ്മ

കൂ​രാ​ച്ചു​ണ്ട്: പു​ളി​വ​യ​ലി​ലെ എ​ളം​പ്ലാ​ശേ​രി​ൽ പെ​ണ്ണ​മ്മ (റോ​സ​മ്മ - 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൂ​രാ​ച്ചു​ണ്ട് തെ​ക്ക​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി ജോ​സ​ഫ് (എ​റ​ണാ​കു​ളം), പ​രേ​ത​നാ​യ ടോം ​ജോ​സ​ഫ്, ബീ​ന (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​നി​ത കി​ഴ​ക്കൂ​ട​ൻ (ചാ​ല​ക്കു​ടി), വ​ത്സ​ല ത​ട​ത്തി​ൽ (ചെ​മ്പു​ക​ട​വ്), സി​ബി ത​ച്ചു​കു​ന്നേ​ൽ തൊ​ടു​പു​ഴ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സി, മേ​രി, അ​ച്ചാ​മ്മ, തോ​മ​സ്, ജോ​ൺ, മോ​ളി, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ൻ, ലൂ​സി.