Obituary
ഉ​മ്മ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന് സ​മീ​പം പ​ള്ളി റോ​ഡി​ലെ ടൈ​ല​ർ അ​രി​പ്ര​ത്തൊ​ടി ഉ​മ്മ​ർ (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ (മേ​ലേ പൂ​പ്പ​ലം). മ​ക്ക​ൾ: ഫ​ർ​സാ​ന ഷെ​ബി​ൻ, ആ​ദി​ൽ. മ​രു​മ​ക്ക​ൾ: നി​സാ​ർ (മാ​ന​ത്തു​മം​ഗ​ലം), ദി​ൽ​ഷ ഷെ​റി​ൻ (നെ​ൻ​മേ​നി). പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മാ​താ​വ്: പ​രേ​ത​യാ​യ ഇ​ത്തീ​മ.