Obituary
രാ​ഘ​വ​ൻ

പൊ​യി​ൽ​ക്കാ​വ്: ക​ണ്ടി​യി​ൽ രാ​ഘ​വ​ൻ നാ​യ​ർ (79) അ​ന്ത​രി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലെ മു​ൻ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി, മ​ക്ക​ൾ: ഋ​ഷി​ക​ല, റി​നി​ഷ (വി​ല്ലേ​ജ് ഓ​ഫി​സ് ചെ​ങ്ങോ​ട്ടു​കാ​വ്). മ​രു​മ​ക​ൻ: സി​ദ്ധാ​ർ​ഥ് (കൊ​ല്ലം).