
സരോജിനി
മക്കരപ്പറമ്പ് : കാളാവ് ചുവന്നപറമ്പ് പറമ്പാടത്ത് സരോജിനി (64) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്. ഭർത്താവ്: പരേതനായ നാഗപ്പാൻ (മേലെ-കാളാവ്). പിതാവ്: പരേതനായ അപ്പൂട്ടൻ. സഹോദരങ്ങൾ: ഭാസ്കരൻ, രവീന്ദ്രൻ, ലീലാവതി, രാമകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions