Obituary
വി​നോ​ദ് കു​മാ​ർ

നി​ല​മ്പൂ​ർ: മ​ണ​ലെ​ടി പ​ന്നി​ക്കോ​ട് വീ​ട്ടി​ൽ വി​നോ​ദ് കു​മാ​ർ (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കൊ​ട്ടാ​ര​ക്ക​ര കി​ല​യി​ലെ ല​ക്ച​റ​റാ​യി​രു​ന്നു. പി​താ​വ്: ഗോ​വി​ന്ദ​ൻ കു​ട്ടി നാ​യ​ർ (ഭാ​ര​ത് പ്ര​സ്). മാ​താ​വ്: ശാ​ര​ദ. ഭാ​ര്യ: രാ​ജി (സ​ർ​വേ വ​കു​പ്പ്, നി​ല​മ്പൂ​ർ). മ​ക്ക​ൾ: മാ​ധ​വ് വി.​ ഗോ​വി​ന്ദ്, മാ​ള​വി​ക വി.​ ഗോ​വി​ന്ദ്.