Obituary
ജോ​യ​മ്മ

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൊ​ട്ടേ​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​യ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 3.30ന് ​ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ർ​ജ് മാ​ത്യു. മ​ക്ക​ൾ: ബി​നു, മി​നി, സി​നി. മ​രു​മ​ക​ൻ: റോ​യ്.