
ഉമ്മര്‍ റാവുത്തര്‍
അമ്പലവയല്‍ : ചീങ്ങവല്ലം കൊല്ലിമല ഉമ്മര്‍ റാവുത്തര്‍(90)അന്തരിച്ചു. ഭാര്യ: പരേതയായ ഷരീഫ ബീവി. മക്കള്‍: മുഹമ്മദ് ഹനീഫ, നിജാമുദ്ദീന്‍, അബ്ദുള്‍ ഖാദര്‍, റഹ്മതുന്നിസ, ഫാത്തിമ ബീവി, റഷീദ. മരുമക്കള്‍: അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ ഖാദര്‍, നിജാമുദ്ദീന്‍, ജാസ്മിന്, റഷീദ, ഹസീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions