Obituary
കു​ഞ്ഞാ​യി​ഷ

തൃ​ക്ക​രി​പ്പൂ​ർ : പേ​ക്ക​ട​ത്തെ എ.​ജി. കു​ഞ്ഞാ​യി​ഷ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​പി. സു​ലൈ​മാ​ൻ. മ​ക്ക​ൾ: ന​ഫീ​സ, സൈ​ന​ബി, സ​ഫൂ​റ, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള, അ​ഹ​മ്മ​ദ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ, സാ​ദി​ഖ് (മ​ലേ​ഷ്യ).