Obituary
തോ​മ​സ്

നീ​ലേ​ശ്വ​രം : മൂ​ന്നാം​കു​റ്റി​യി​ലെ പാ​ടി​ക്ക​ക്കു​ന്നേ​ല്‍ പി.​ജെ.​തോ​മ​സ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​നു ചി​റ​പ്പു​റ​ത്തെ നീ​ലേ​ശ്വ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ:​മേ​ഴ്സി.​മ​ക്ക​ള്‍:​റോ​ബി​ന്‍, ജോ​ബി​ന്‍, ആ​ല്‍​ബി​ന്‍. മ​രു​മ​ക​ള്‍:​അ​നു.