
ജോസഫ്
വെള്ളരിക്കുണ്ട്: പൂവക്കുളം ജോസഫ് (72) അന്തരിച്ചു. സംസ്കാരം നാളെ നാലിന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ:തെയ്യാമ്മ പാലാവയൽ എമ്പ്രയില്‍ കുടുംബാംഗം. മക്കൾ:സ്മിത, സൗമ്യ, സുമി (മൂവരും ഓസ്ട്രേലിയ). മരുമക്കൾ: ബിനു തോമസ് മുരിക്കനാനിക്കൽ, സന്തോഷ് ഇമ്മാനുവൽ നരിക്കുഴി സിജോ പി. ബേബി പുള്ളോലിക്കൽ (മൂവരും ഓസ്ട്രേലിയ). സഹോദരങ്ങൾ: മേരി മാത്യു, സിസ്റ്റർ റോസ്ലിൻ, ലീലാമ്മ, വർഗീസ് (യുകെ), തോമസ്, ആന്റണി പരേതരായ ഉണ്ണുണ്ണി, സേവ്യർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions