Obituary
സി​സ്റ്റ​ർ റെ​ജി​സ്

ചി​റ്റാ​രി​ക്കാ​ൽ : ദീ​ന​സേ​വ​ന​സ​ഭ സ​ന്യാ​സി​നി​യും ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി​നി​യു​മാ​യ സി​സ്റ്റ​ർ റെ​ജി​സ് (63 ) അ​ന്ത​രി​ച്ചു. സം​സ്കാം പി​ന്നീ​ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ൽ. പ​രേ​ത​നാ​യ ഇ​ള​യ​ച്ചാ​നി​യി​ൽ ജോ​സ​ഫ്- ബ്രി​ജി​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ : ബാ​ബു ( ചി​റ്റാ​രി​ക്കാ​ൽ ), മോ​ളി വാ​ക​ശേ​രി​യി​ൽ (ക​ടു​മേ​നി), ഷാ​ന്‍റി തെ​ങ്ങും​പ​ള്ളി ( ക​ടു​മേ​നി ).