Obituary
മാ​ത്യു

ആ​ല​ക്കോ​ട്: ഒ​റ്റ​ത്തൈ​യി​ലെ തേ​ക്കും​കാ​ട്ടി​ൽ മാ​ത്യു (ജോ​യി-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഒ​റ്റ​ത്തെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ ചാ​ത്ത​ൻ​കോ​ട്ടു​ന​ട പാ​ര​ത്താ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ണി (യു​കെ), ബി​യാ​ട്രീ​സ് (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ര​മ്യ പ​ടി​ഞ്ഞാ​റെ​കൂ​റ്റ് (മ​ണ്ട​ളം), ജി​തി​ൻ മു​തു​കാ​ട്ടി​ൽ (ആ​ല​ക്കോ​ട്).