Obituary
മ​റി​യ​ക്കു​ട്ടി

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​റി​ലെ പാ​യി​ക്കാ​ട്ട് മ​റി​യ​ക്കു​ട്ടി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ക​ണി​ച്ചാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​യി​ക്കാ​ട്ട് മാ​ത്യു. മ​ക്ക​ൾ: ലി​സി, ജോ​സ്, തോ​മ​സ്, ബെ​ന്നി, സി​ജി, സി​സ്റ്റ​ർ ലെ​ൻ​സി എ​സ്എ​ച്ച്, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജോ​സ് തെ​ങ്ങ​ട​യി​ൽ, ജെ​സി, ആ​ൻ​സി, തോ​മ​സ് ചെ​മ്മ​യ​ത്ത്.